പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

വ്യോമസേനയിൽ എയർമാൻ ആകാം: പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈപൻഡ്, പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

Jan 11, 2023 at 3:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: വ്യോമസേനയുടെ ഗ്രൂപ്പ്‌-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 1 മുതൽ 8 വരെ ചെന്നൈ താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിലാണ് റിക്രൂട്ട്മെന്റ് റാലി. കേരളത്തിൽ നിന്നുള്ളവർക്ക് ഫെബ്രുവരി 1,2,7,8 തീയതികളിലാണ് റാലി.

യോഗ്യത:

എ) 50% മാർക്കോടെ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയം ല്ലെങ്കിൽ 50% മാർക്കോടെ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് 2 വർഷ വോക്കേഷണൽ കോഴ്സ് ജയം.

ബി) ഡിപ്ലോമ/ബി.എസ്.സി ഫാർമസി ഉദ്യോഗാർഥികൾ: 50% മാർക്കോടെ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയം. അല്ലെങ്കിൽ 50% മാർക്കോടെ ഡിപ്ലോമ/ബി.എസ്.സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രെജിസ്ട്രേഷൻ.

പ്രായം

എ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (അവിവാഹിതർ): 2022 ജൂൺ 27നും 2006 ജൂൺ 27നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ).

ബി) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ബി.എസ്.സി ഫാർമസി). 1999 ജൂൺ 27നും 2004 ജൂൺ 27നും മധ്യേ ജനിച്ചവർ ( രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 1999 ജൂൺ 27നും 2002 ജൂൺ 2നും മധ്യേ ജനിച്ചവരായിരിക്കണം.

ശരീരികയോഗ്യത

എ) ഉയരം: 152.5 സെ. മീ. നെഞ്ചളവ് കുറഞ്ഞത് 5 സെ. മീ. വികസിപ്പിക്കാൻ കഴിയണം.

ബി) തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണ് നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം.

ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപ്മെന്റ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്പ്റ്റബിലിറ്റി ടെസ്റ്റ്‌, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി ശാരീരികക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി. മീ ഓട്ടം പൂർത്തിയാക്കണം. (21 വയസ്സിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ബി.എസ്. സിഫാർമസി യോഗ്യതക്കാർക്കും 7 മിനിറ്റ് അനുവദിക്കും). 10 പുഷപ്പ്, 10 സിറ്റപ്പ്, 20 സ്ക്വട്സ് എന്നിവയുമുണ്ടാകും.

\"\"

Follow us on

Related News

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട്...