പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ലളിതകല അക്കാദമി സ്ട്രീറ്റ് ആർട്ട്‌ ഫെസ്റ്റിവൽ: ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

Jan 6, 2023 at 4:41 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തൃശൂർ: കേരള ലളിതകല അക്കാദമി സ്ട്രീറ്റ് ആർട്ട്‌ ഫെസ്റ്റിവൽ പ്രൊജക്ടിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ഈ മാസം എട്ട്. കൂടുതൽ വിവരങ്ങൾക്ക് http://lalithakala. Org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകർ ഹ്യുമാനിറ്റീസ്, ഡിസൈൻ, ഫൈൻ ആർട്സ്, ആർക്കിടെക്ചർ എന്നീ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുള്ളവരോ, ബിരുദ വിദ്യാർത്ഥികളോ കാലാനുസൃതമായി ജോലി ചെയ്യുന്നവരോ ആകണം.

\"\"

Follow us on

Related News