SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: രാജ്യത്തെ വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രഫസർ, ജൂനിയർ റിസർച് ഫെലോഷിപ്പ് എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയായ UGC-NET (യുജിസി-നാഷനൽ
എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി 23മുതൽ മാർച്ച് 10വരെ നടക്കും. പരീക്ഷയ്ക്ക് ജനുവരി 17വരെ ഓൺലൈനായി അപേക്ഷ നൽകാം. ആകെ 83 വിഷയങ്ങളിലായാണ് കംപ്യൂട്ടർ അധിഷ്ഠിത പരിക്ഷ നടക്കുക. ഒരു വർഷത്തിൽ ആകെ 2 തവണയാണ് യുജിസി-നെറ്റ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
http://ugcnet.nta.nic.in സന്ദർശിക്കുക.