പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കിറ്റ്‌സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്: അപേക്ഷ 24 വരെ

Dec 19, 2022 at 7:52 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസില്‍ അക്കൗണ്ടന്‍സി/ ഫിനാന്‍സ് വിഭാഗങ്ങളിലായി ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്. താല്‍ക്കാലിക നിയമനമാണ്.

\"\"

60 ശതമാനം മാര്‍ക്കോടെ എം.കോം/ എം.ബി.എ (ഫിനാന്‍സ്) ബിരുദവും നെറ്റ് യോഗ്യതയുള്ളവര്‍ക്കും ഒരു വര്‍ഷം യു.ജി/പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം. 24,000 രൂപയാണ് പ്രതിമാസ വേതനം. 30,000 രൂപ പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവര്‍ക്ക് ലഭിക്കും.നസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതമുള്ള വിശദമായ അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ 24നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: http://kittsedu.org, 04712327707.

\"\"

Follow us on

Related News