SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
അമൃത്സര്‍: ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അനധ്യാപക തസ്തികളിലേക്ക് അപേക്ഷിക്കാന്‍ അവസരം. 21ഒഴിവുകള്‍ ഉണ്ട്. സ്ഥിര നിയമനവും കരാര്‍ നിയമനവും ഉള്‍പ്പെടുന്നുണ്ട്. ജൂനിയര്‍ മാനേജര്‍ 1, സീനിയര്‍ കണ്‍സള്‍ട്ടന്റ് 1, ജനറല്‍ മാനേജര്‍ പ്രോഗ്രാംസ് 1 എന്നീ വിഭാഗങ്ങളിലാണ് സ്ഥിര നിയമനം.
അസോസിയേറ്റ് 13, സീനിയര്‍ അസോസിയേറ്റ് 1, പ്രോഗ്രാമര്‍ 1, ജൂനിയര്‍ മാനേജര്‍ 3 എന്നിങ്ങനെയാണ് കരാര്‍ നിയമനം നടത്തുന്ന വിഭാഗങ്ങള്‍. ഓണ്‍ലൈനായി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 31. യോഗ്യത, അപേക്ഷ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് http://iimaritsar.ac.in സന്ദര്‍ശിക്കുക.