പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ ആര്‍ട്ടിസ്റ്റ്: അപേക്ഷ ജനുവരി 9വരെ

Dec 16, 2022 at 6:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ഗോരഖ്പൂര്‍: നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ കള്‍ച്ചറല്‍ ക്വാട്ടയില്‍ ഒഴിവുകള്‍. തബല പ്ലെയര്‍, ലൈറ്റ് മ്യൂസിക് സിംഗര്‍ എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. സിംഗര്‍ തസ്തിക യില്‍ വനിതകള്‍ക്ക് മാത്രമാണ് അവസരം.

\"\"

പന്ത്രണ്ടാം ക്ലാസ്/ഐടിഐ, ബന്ധപ്പെട്ട കലാമേഖലയില്‍ ഗവണ്‍മെന്റ് അംഗീകൃത ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയം എന്നിവയാണ് അടിസ്ഥാനമാക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍. പ്രായം ജനുവരി ഒന്നിന് 18-30 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 9. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ner.indianrailways.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News