SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കൊല്‍ക്കട്ട: ദാമോദര്‍ വാലി കോര്‍പ്പറേഷനില്‍ എന്‍ജിനീയറിങ് ട്രെയിനുകള്‍ക്ക് അവസരം. 100 ഒഴിവുകളുണ്ട്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. 2022ലെ ഗേറ്റ് സ്കോര്‍ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ്.
മെക്കാനിക്കല്‍ 27 , ഇലക്ട്രിക്കല്‍ 45, സിവില്‍ 9, സി ആന്‍ഡ് ഐ 9, ഐ ടി 5, കമ്മ്യൂണിക്കേഷന്‍ 5 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി 29 വയസ്സ്. ശമ്പളം 56,100- 1,77,500രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് http://dvc.gov.in സന്ദര്‍ശിക്കുക.