പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എന്‍ജിനീയറിങ് ട്രെയിനികള്‍ക്ക് ദാമോദര്‍ വാലി കോര്‍പ്പറേഷനില്‍ അവസരം: അപേക്ഷ ഡിസംബര്‍ 31വരെ

Dec 15, 2022 at 9:16 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കൊല്‍ക്കട്ട: ദാമോദര്‍ വാലി കോര്‍പ്പറേഷനില്‍ എന്‍ജിനീയറിങ് ട്രെയിനുകള്‍ക്ക് അവസരം. 100 ഒഴിവുകളുണ്ട്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. 2022ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ്.

\"\"

മെക്കാനിക്കല്‍ 27 , ഇലക്ട്രിക്കല്‍ 45, സിവില്‍ 9, സി ആന്‍ഡ് ഐ 9, ഐ ടി 5, കമ്മ്യൂണിക്കേഷന്‍ 5 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി 29 വയസ്സ്. ശമ്പളം 56,100- 1,77,500രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് http://dvc.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News