പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹിന്ദി വിശ്വവിദ്യാലയത്തില്‍ 34 അനധ്യാപക ഒഴിവ്: അപേക്ഷ ഡിസംബര്‍ 17വരെ

Dec 13, 2022 at 8:57 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മഹാരാഷ്ട്ര: മഹാത്മാഗാന്ധി അന്താരാഷ്ട്രിയ ഹിന്ദി വിശ്വ വിദ്യാലയത്തില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. 34 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് റീജിയണല്‍ ഡയറക്ടര്‍ 1, അസിസ്റ്റന്റ് രജിസ്ട്രാര്‍ 1, അസിസ്റ്റന്റ് എന്‍ജിനീയര്‍ 1, പേഴ്‌സണല്‍ അസിസ്റ്റന്റ് 2, പ്രൊഫഷണല്‍ അസിസ്റ്റന്റ് 2, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കമ്പ്യൂട്ടര്‍ 1, സ്റ്റെനോഗ്രാഫര്‍ 2,

\"\"

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ 1, ലബോറട്ടറി അസിസ്റ്റന്റ് 1, ലൈബ്രറി അസിസ്റ്റന്റ് 1, എല്‍ ഡി സി 1, ലബോറട്ടറി അറ്റന്‍ഡന്റ് 1, ഡ്രൈവര്‍ 1, അക്കാഡമിക് കോഡിനേറ്റര്‍ 1, എഡിറ്റര്‍ 1, അസിസ്റ്റന്റ് കോഡിനേറ്റര്‍ 1, അസിസ്റ്റന്റ് എഡിറ്റര്‍ 1, ലാംഗ്വേജ് അസോസിയേറ്റ് 3, ഗ്രാമര്‍ അസ്സോസിയേറ്റ് 1 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ ഡിസംബര്‍ 17 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://hindivishwa.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...