പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

മലബാര്‍ സിമന്റസില്‍ ഫീല്‍ഡ് ഓഫീസര്‍: അപേക്ഷ ജനുവരി 6വരെ

Dec 13, 2022 at 8:44 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

പാലക്കാട്: മലബാര്‍ സിമന്റ് ലിമിറ്റഡില്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 6.

\"\"

ഫീല്‍ഡ് ഓഫീസര്‍ മാര്‍ക്കറ്റിങ് – പാലക്കാട്, മലപ്പുറം ,തൃശൂര്‍,കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ആയിരിക്കും തുടക്കത്തില്‍ നിയമനം. ബിരുദവും സിമന്റ് മാര്‍ക്കറ്റിംഗില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചുമാണ് യോഗ്യത. ശമ്പളം 25,000 + ഇന്‍സെന്റീവ്‌സ്.

ഫീല്‍ ഓഫീസര്‍ മാര്‍ക്കറ്റിങ് – കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ ആയിരിക്കും നിയമനം. ബിരുദവും സിമന്റ് മാര്‍ക്കറ്റിംഗില്‍ തമിഴ്‌നാട്ടില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.ശമ്പളം 25,000 + ഇന്‍സെന്റീവ്‌സ്.

\"\"

http://malabarcements.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം – The Managing Director,Malabar cements limited, Wayalar post,Palakkad 678624.

\"\"

Follow us on

Related News