പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ആരോഗ്യ കേരളത്തില്‍ വിവിധ നിയമനങ്ങള്‍: നാളെ കൂടി അപേക്ഷിക്കാന്‍ അവസരം

Dec 12, 2022 at 8:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തൃശ്ശൂര്‍: ആരോഗ്യ കേരളത്തില്‍ വിവിധ കരാര്‍ നിയമനങ്ങളിലേക്ക് അപേക്ഷിക്കാന്‍ അവസരം. തൃശ്ശൂര്‍ ഓഫീസിലേക്കാണ് നിയമനം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(ശമ്പളം 20,000രൂപ), ഓഡിയോളജിസ്റ്റ്(ശമ്പളം 25000 രൂപ), ഫിസിയോതെറാപ്പിസ്റ്റ്(ശമ്പളം 20,000 രൂപ), ജി പി എച്ച് എന്‍/ആര്‍ ബി എസ് കെ നഴ്‌സ് ( ശമ്പളം 14,000 രൂപ) എന്നീ തസ്തികളില്‍ ആണ് നിയമനം. പ്രായപരിധി 40 വയസ്സ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് http://arogyakeralam.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News