പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

ആയുഷ് മിഷനില്‍ അക്കൗണ്ടിങ് ക്ലാര്‍ക്ക്: അഭിമുഖം ഡിസംബര്‍ 15ന്

Dec 12, 2022 at 9:57 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ആലപ്പുഴ: നാഷണല്‍ ആയിഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റില്‍ അക്കൗണ്ടിങ് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു ഒഴിവാണ് ഉള്ളത്.

\"\"

ബി കോം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ഡിപ്ലോമ, ടാലി സര്‍ട്ടിഫിക്കറ്റ്, ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ് എന്നിവയാണ് ആവശ്യമായ യോഗ്യതകള്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടൈപ്പ് റൈറ്റിംഗ് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തും. ശമ്പളം 17,000 രൂപ. പ്രായപരിധി 40 വയസ്സ്. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ച് ഡിസംബര്‍ 15 ആയിരിക്കും അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://arogyakeralam.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News