പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

സിഡിറ്റില്‍ വിവിധ തസ്തികകളില്‍ ഒഴിവ്: ഡിസംബര്‍ 17വരെ അപേക്ഷിക്കാം

Dec 8, 2022 at 8:57 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 7 ഒഴിവുകള്‍ ഉണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കണ്ടന്റ് അനലിസ്റ്റ്, പ്രോഗ്രാം മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്റെന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

കണ്ടന്റ് അനലിസ്റ്റ് (3)- പ്രായപരിധി 40 വയസ്സ്. ശമ്പളം 29,400-40, 000രൂപ.
പ്രോഗ്രാം മാനേജര്‍ (1)- പ്രായപരിധി 50വയസ്സ്. ശമ്പളം 50,000-70, 000രൂപ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സ്‌പേര്‍ട്ട്(1)- പ്രായപരിധി 40 വയസ്. ശമ്പളം 35,000-45, 000രൂപ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്‍ടെന്‍സ് (2)- പ്രായപരിധി 25 വയസ്സ്. ശമ്പളം 20,000രൂപ.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cdit.org സന്ദര്‍ശിക്കുക.

\"\"

Follow us on

Related News