പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിശ്വേശ്വരയ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അനധ്യാപകര്‍: 124 ഒഴിവ്

Dec 7, 2022 at 8:39 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

നാഗ്പൂര്‍: വിശ്വേശ്വരയ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (VNIT) അനധ്യാപക തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 124 ഒഴിവുകള്‍ ഉണ്ട്.

\"\"

സൂപ്രണ്ട് 6, പേഴ്‌സണല്‍ അസിസ്റ്റന്റ് 2, ടെക്‌നിക്കല്‍ അസിസ്റ്റന്റ് 20, ജൂനിയര്‍ എന്‍ജിനീയര്‍ സിവില്‍ 2, ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ 2, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 4, സാസ് അസിസ്റ്റന്റ്1, ഓഫീസ് അറ്റന്‍ഡന്റ്/ലാബ് അറ്റന്‍ഡ് 20, ജൂനിയര്‍ അസിസ്റ്റന്റ് 13, സീനിയര്‍ അസിസ്റ്റന്റ് 5, സീനിയര്‍ സ്റ്റെനോഗ്രാഫര്‍ 1, ടെക്‌നീഷ്യന്‍ 30, സീനിയര്‍ ടെക്‌നീഷ്യന്‍ 15 എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

അപേക്ഷ ഓണ്‍ലൈനായി അയച്ച ശേഷം ഹാര്‍ഡ് കോപ്പി നേരിട്ട് അയക്കണം. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 27. ഹാര്‍ട്ട് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 2. വിശദമായി വിവരങ്ങള്‍ക്ക് http://vnit.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News