പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുഎഇയിലും ഒമാനിലും നിരവധി ഒഴിവുകള്‍: ഡിസംബര്‍ 10വരെ അപേക്ഷിക്കാം

Dec 7, 2022 at 8:46 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ കിഡ്‌സ് എക്‌സലന്‍സ് മുഖേന വിവിധ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാന്‍ അവസരം. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്കാണ് അവസരം ലഭിക്കുക.

\"\"

ഫീമെയില്‍ ഹൗസ് കീപ്പിങ്, ഫീമെയില്‍ റസിഡന്റ് ടെക്‌നീഷ്യന്‍, റൂം അറ്റന്‍ഡന്റ്, എച്ച് വി എ സി ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എംഇപി ടെക്‌നീഷ്യന്‍, ബിഎംഎസ് ഓപ്പറേറ്റര്‍, സിവില്‍ ടെക്‌നീഷ്യന്‍, എച്ച് വി എ സി കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍, എച്ച് വി എ സി സൂപ്പര്‍വൈസര്‍/എന്‍ജിനീയര്‍ ഇനി തസ്തികളിലാണ് അവസരങ്ങള്‍ ഉള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിശദമായ വിവരങ്ങള്‍ക്ക് http://statejobportal.kerala.gov സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍ 7306402567.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...