പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

C-DOT പ്രോജക്ട് എന്‍ജിനീയര്‍: പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം

Dec 7, 2022 at 9:28 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സില്‍ പ്രോജക്ട് എന്‍ജിനീയര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണ് C-DOT. വിവിധ പ്രോജക്ടുകളിലേക്കായി 156 ഒഴിവുകള്‍ ഉണ്ട്. നിയമനം ഒരു വര്‍ഷത്തേക്ക് ആയിരിക്കും.

\"\"

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഇ/ബിടെക്, ബിരുദം, പ്രവര്‍ത്തിപരിചയം, ഗേറ്റ് യോഗ്യത എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 30 വയസ്സ്. ശമ്പളം 1,00, 000രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cdot.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News