പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ആന്ധ്രപ്രദേശ് കേന്ദ്ര സര്‍വകലാശാലയില്‍ 25ഒഴിവ്: ഡിസംബര്‍ 14വരെ അപേക്ഷിക്കാം

Dec 7, 2022 at 8:33 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ആന്ധ്രപ്രദേശ്: കേന്ദ്രസര്‍വകലാശാലയില്‍ അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 25 ഒഴിവുകള്‍ ഉണ്ട്. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അനധ്യാപകര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.

പ്രൊഫസര്‍ (2)- ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്.
അസോസിയേറ്റ് പ്രൊഫസര്‍ (5)- ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്, സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ് /ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍/ പബ്ലിക് പോളിസി, ഇംഗ്ലീഷ്, മാനേജ്‌മെന്റ്.

\"\"

അസിസ്റ്റന്റ് പ്രൊഫസര്‍ (9)- ഇംഗ്ലീഷ് തെലുങ്കു സൈക്കോളജി, ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് /ഇന്റര്‍നാഷണല്‍ റിലേഷന്‍സ്/ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍/പബ്ലിക് പോളിസി, വെക്കേഷന്‍ സ്റ്റഡീസ് & സ്‌കില്‍ ഡെവലപ്‌മെന്റ്.

\"\"

അനധ്യാപകര്‍- അസിസ്റ്റന്റ് ലൈബ്രറിയെന്‍ 1, അസിസ്റ്റന്റ് രജിസ്ട്രാര്‍1, സെക്ഷന്‍ ഓഫീസര്‍ 1, ജൂനിയര്‍ എന്‍ജിനീയര്‍ സിവില്‍ 1, ടെക്‌നിക്കല്‍ അസിസ്റ്റന്റ് 1, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 2, സെക്യൂരിറ്റി അസിസ്റ്റന്റ് 2.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cuap.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News