പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡില്‍സില്‍ അപ്രന്റീസ്: 1,532ഒഴിവുകള്‍

Dec 6, 2022 at 9:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മധ്യപ്രദേശ്: സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡില്‍ അപ്രന്റീസുകള്‍ക്ക് അവസരം. ഗ്രാജുവേറ്റ് – ടെക്‌നീഷ്യന്‍ അപ്രന്റിസുകള്‍ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും ഡിപ്ലോമകാര്‍ക്കും ആണ് അവസരം. മൈനിങ്/ മൈനിങ് ആന്‍ഡ് മൈന്‍ സര്‍വ്വെയിങ്ങില്‍ 1150 ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകളിലേക്ക് ഡിപ്ലോമകാര്‍ക്ക് അപേക്ഷിക്കാം.

\"\"

മൈനിങ്-200, ഇലക്ട്രിക്കല്‍-83, മെക്കാനിക്കല്‍-53, സിവില്‍-47 എന്നീ വിഭാഗങ്ങളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാലുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിഗ്രിയോ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ പാസായിരിക്കണം, 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. മൂന്നുവര്‍ഷം മുമ്പ് പാസായവരും, മറ്റെവിടെയെങ്കിലും അപ്രന്റീസ് ആയവരും, ബിരുദാനന്തര ബിരുദം പഠിക്കുന്നവരും, പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.

\"\"

സ്‌റ്റൈപ്പന്‍ഡ് ഗ്രാജുവേറ്റ് അപ്രന്റീസ്-9000, ടെക്‌നീഷ്യന്‍ അപ്രന്റീസ്-8000രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് http://seclcil.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...