SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ഒഡീഷ: ഗോപാല്‍പൂര്‍ ആര്‍മി എയര്‍ ഡിഫന്‍സ് സെന്ററിലെ വിവിധ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 13 ഒഴിവുകള്‍ ഉണ്ട്. എല്‍ഡിസി, എംഡിഎസ്, വാഷര്‍മാന്‍, കുക്ക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.
എല്‍ഡിസി തസ്തികയിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയവും മിനിറ്റില്‍ 35 വാക്ക് ഇംഗ്ലീഷ്/30 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗവുമാണ് യോഗ്യത. മറ്റു തസ്തികളിലേക്ക് പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ യും അനുബന്ധരേഖകളും The Commandent Army AD centre,Ganjam,Odisha 761052 എന്ന് വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 24.