പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സ്‌പൈസസ് ബോര്‍ഡില്‍ 20ട്രെയിനി: എഴുത്ത് പരീക്ഷ നാളെ

Dec 5, 2022 at 7:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

എറണാകുളം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്‌പൈസസ് ബോര്‍ഡ് സ്‌പൈസസ് റിസര്‍ച്ച് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. 20 ഒഴിവുകള്‍ ഉണ്ട്. എസ.സി/എസ്.ടി വിഭാഗക്കാര്‍ക്കാണ് അവസരം.

\"\"

ഇടുക്കി- മൈലാടുംപാറ, കര്‍ണാടക- സകലേഷ്പുര, സിക്കിം-ടഡോങ് എന്നിവിടങ്ങളിലെ ഏലം ഗവേഷണ കേന്ദ്രങ്ങളില്‍ ആയിരിക്കും നിയമനം. പരിശീലന കാലയളവ് രണ്ടു വര്‍ഷമാണ്. സ്‌റ്റൈപ്പന്‍ഡ് 21,000 രൂപ. പ്രായപരിധി 30 വയസ്സ്. ഡിസംബര്‍ 7ന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. എടുത്തു പരീക്ഷയ്ക്ക് അതാത് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://indianspices.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...