പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ടീച്ചിങ് – നോണ്‍ ടീച്ചിങ് ഒഴിവുകള്‍: 1300ലധികം അവസരങ്ങള്‍

Dec 2, 2022 at 8:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ടീച്ചിങ് നോണ്‍ ടീച്ചിങ് തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 13,404 ഒഴിവുകള്‍ ഉണ്ട്. ടീച്ചിങ് തസ്തികകളില്‍ പിജിടി, ടിജിടി, പിആര്‍ടി, പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. നോണ്‍ ടീച്ചിങ് വിഭാഗത്തില്‍ ലൈബ്രറിയന്‍, എ എസ് ഒ, എഇ, എസ് എസ് എ, ജെ എസ്എ, സ്റ്റെനോഗ്രാഫര്‍ തസ്തികളിലാണ് അവസരങ്ങള്‍ ഉള്ളത്. ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kvsangathan.nic.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News