പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

ഐഐഎമ്മില്‍ 13ഒഴിവുകളിലേക്ക് സ്ഥിര നിയമനം: ഡിസംബര്‍ 30വരെ അപേക്ഷിക്കാം

Dec 1, 2022 at 8:19 am

Follow us on

UBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 13 ഒഴിവുകള്‍ ഉണ്ട്. സ്ഥിര നിയമനം ആയിരിക്കും.

ചീഫ് സിസ്റ്റംസ് മാനേജര്‍(ജനറല്‍)-1, സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിങ് ഓപ്പറേഷന്‍സ്) -1, സിസ്റ്റംസ് മാനേജര്‍-1, അസിസ്റ്റന്റ്-4 (ജനറല്‍ 3, ഒ ബി സി 1), ജൂനിയര്‍ അസിസ്റ്റന്റ്-2 (ജനറല്‍ 1, ഒ ബി സി 1), ബാക്ക് ലോഗ്-1(എസ് ടി), ജൂനിയര്‍ എക്‌സിക്യൂട്ടീവ്-3(ജനറല്‍ 2, ഒബിസി 1).

\"\"

ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അഭികാമ്യം. പ്രായപരിധി 30 വയസ്സ്. ശമ്പളം 21,700-69,100 രൂപ.
ജൂനിയര്‍ അസിസ്റ്റന്റ്: ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി 35 വയസ്സ്. ശമ്പളം 25,500 – 81, 100രൂപ.

\"\"

അസിസ്റ്റന്റ്- ബിരുദവും ആറു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി 35 വയസ്സ്. ശമ്പളം 35,400-1,12, 400രൂപ.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. തപാലിലൂടെയും അപേക്ഷ സമര്‍പ്പിക്കാം, അവസാന തീയതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് http://iimk.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News