പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫാക്കല്‍റ്റി: 17ഒഴിവുകൾ

Nov 29, 2022 at 7:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മധ്യപ്രദേശ്: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 17 ഒഴിവുകള്‍ ഉണ്ട്. ഡിസംബര്‍ 19വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

\"\"

പ്രിന്‍സിപ്പല്‍ ഡിസൈനര്‍ (2), സീനിയര്‍ ഫാക്കല്‍റ്റി (3), അസോസിയേറ്റ് സീനിയര്‍ ഫാക്കല്‍റ്റി (5), സീനിയര്‍ ടെക്‌നിക്കല്‍ ഇന്‍സ്ട്രക്ടര്‍ (1), സീനിയര്‍ ഡിസൈന്‍ ഇന്‍സ്ട്രക്ടര്‍ (1), സീനിയര്‍ ഫാക്കല്‍റ്റി (1), അസോസിയേറ്റ് സീനിയര്‍ ഫാക്കല്‍റ്റി (3) എന്നീ വിഭാഗങ്ങളാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ, പ്രവര്‍ത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി ആണ്. വിശദവിവരങ്ങള്‍ അറിയാന്‍ http://nidmp.ac.in സന്ദര്‍ശിക്കുക

\"\"

Follow us on

Related News