പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

മിശ്ര ധാതു നികം ലിമിറ്റഡില്‍ 49ഒഴിവുകള്‍: വാക്ക് ഇന്‍ ഇന്റവ്യൂ ഡിസംബര്‍ 13ന്

Nov 29, 2022 at 9:34 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിശ്രധാതു നികം ലിമിറ്റഡിലെ (മിധാനി) വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അസിസ്റ്റന്റ്, അസോസിയേറ്റ് തസ്തികകളില്‍ 34ഒഴിവുകള്‍ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. മൂന്നുവര്‍ഷം വരെ നീട്ടി കിട്ടിയേക്കാം.

\"\"

അസിസ്റ്റന്റ് – മെറ്റലര്‍ജി(16), മെക്കാനിക്കല്‍ (2), ഓഫീസ് (2), ടര്‍നര്‍(5), മെഷീനിസ്റ്റ് (2), ഫിറ്റര്‍ (5), വെല്‍ഡര്‍ (1). അസോസിയേറ്റ്- സിവില്‍ (2), മാര്‍ക്കറ്റിങ് (1)
മുകളിലെ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബര്‍ 13, രാവിലെ 8. 30 മുതല്‍ 11.45 വരെയാണ് അഭിമുഖം. മിധാനി കോര്‍പ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ആയിരിക്കും ഇന്റര്‍വ്യൂ.

\"\"

ഒഴിവുകള്‍ ഉള്ള മറ്റു തസ്തികകള്‍;
ജൂനിയര്‍ സ്റ്റാഫ് നേഴ്‌സ്(4), ഫയര്‍മാന്‍ (3), റിഫാക്ടറി മേസണ്‍ (1), ജൂനിയര്‍ ഓപ്പറേറ്റീവ് ട്രെയിനി(2), ജൂനിയര്‍ ഓപ്പറേറ്റീവ് ട്രെയിനിങ് ഫിറ്റര്‍ കട്ടിങ് മെഷീന്‍സ് (1), ജൂനിയര്‍ ഓപ്പറേറ്റീവ് ട്രെയിനി ഫിറ്റര്‍ (1), ലാബ് ടെക്‌നീഷ്യന്‍ (1).
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 7. വിശദവിവരങ്ങള്‍ക്ക് http://midhani-india.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News