പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

ബെംഗളൂരു എച്ച്എംടിയില്‍ ഹിന്ദി ഓഫീസര്‍, കമ്പനി സെക്രട്ടറി: ഡിസംബര്‍ 15വരെ അപേക്ഷിക്കാം

Nov 29, 2022 at 10:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ബെംഗളൂരു: ബംഗളൂരു എച്ച്എംടി ഓഫീസില്‍ രണ്ടു തസ്തികകളില്‍ ഒഴിവ്. ഹിന്ദി ഓഫീസര്‍ കമ്പനി സെക്രട്ടറി തസ്തികളിലാണ് ഒഴിവുകള്‍ ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഹിന്ദി ഓഫീസര്‍- ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍.

\"\"

കമ്പനി സെക്രട്ടറി- ബിരുദം, എ സി എസ് യോഗ്യത/ഐ സി എസ് ഐ മെമ്പര്‍ഷിപ്പ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍.
പ്രായപരിധി 30 വയസ്സ്. ശമ്പളം 16,400- 40,500രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക് http://hmtindia.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News