പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ ഇനി ഒന്നാം സ്ഥാനം ഭിന്നശേഷിക്കാര്‍ക്ക്: പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍

Nov 26, 2022 at 11:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ആദ്യ ഒഴിവ് ഇനി മുതല്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കി വയ്ക്കും. ഇത് സംബന്ധിച്ച സംവരണം നടപ്പിലാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമായി. 1996 ഫെബ്രുവരി 7മുതല്‍ നടത്തിയ പുതിയ നിയമനങ്ങള്‍ ആണ് ഭിന്നശേഷി സംവരണത്തിനായി പരിഗണനയില്‍ എടുക്കുന്നത്.

\"\"

സ്‌കൂള്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കുലറിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകളില്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സീനിയര്‍, ഹയര്‍സെക്കന്‍ഡറി ജൂനിയര്‍, വിഎച്ച്എസ്ഇ സീനിയര്‍, വിഎച്ച്എസ്ഇ ജൂനിയര്‍, നോണ്‍ ടീച്ചിംഗ് എന്നീ വിഭാഗങ്ങളായി തിരിച്ചു കൊണ്ടായിരിക്കും ഒഴിവുകളുടെ എണ്ണം കണ്ടെത്തുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...