പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

എസ്ബിഐയില്‍ മാനേജര്‍ തസ്തികകളിലേക്ക് അവസരം: ഡിസംബര്‍ 12വരെ അപേക്ഷിക്കാം

Nov 25, 2022 at 8:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ വിഭാഗങ്ങളിലെ മാനേജര്‍ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 9ഒഴിവുകള്‍ ഉണ്ട്. പ്രോജക്ട് ഡിജിറ്റല്‍ പെയ്‌മെന്റ് മാനേജര്‍, പ്രൊഡക്ട്‌സ് ഡിജിറ്റല്‍ പെയ്‌മെന്റ്‌സ്/കാര്‍ഡ്‌സ് മാനേജര്‍, പ്രോഡക്ട്‌സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംസ് മാനേജര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. മൂന്ന് തസ്തികകളിലേക്കും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്.

\"\"

ഏതെങ്കിലും വിഷയത്തില്‍ ബിഇ/ബിടെക്, എംബിഎ/പിജിഡിഎം, എംസിഎ എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 28-35 വയസ്സ്. മുംബൈയില്‍ ആയിരിക്കും പോസ്റ്റിങ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ നിന്നും അഭിമുഖം വഴിയായിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. വിശദവിവരങ്ങള്‍ക്ക് http://banks.sbi/careers സന്ദര്‍ശിക്കുക.

\"\"

Follow us on

Related News