പ്രധാന വാർത്തകൾ
CMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

മലബാര്‍ സിമന്റ്‌സില്‍ മൈന്‍സ് മാനേജര്‍, ജിയോളജിസ്റ്റ്: മികച്ച ശബളം

Nov 25, 2022 at 10:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

പാലക്കാട്: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി ഒഴിവുകള്‍. ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍(1), അസിസ്റ്റന്റ് മൈന്‍സ് മനേജര്‍(2), ജിയോളജിസ്റ്റ്(1) എന്നീ തസ്തികകളിലാണ് ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍- മൈനിങില്‍ ഡിഗ്രി, ഫസ്റ്റ് ക്ലാസ്സോടു കൂടിയ മൈന്‍സ് മാനേജര്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. ശബളം 80,000രൂപ.

\"\"

അസിസറ്റന്റ് മൈന്‍സ് മാനേജര്‍- മൈനിങില്‍ ഡിഗ്രി, സെക്കന്‍ഡ് ക്ലാസ്സോടു കൂടിയ മൈന്‍സ് മാനേജര്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.ശബളം 60,000രൂപ.
ജിയോളജിസ്റ്റ് – ജിയോളജിയില്‍ പോസ്റ്റ് ഗ്രാജൂവേറ്റ് ഡിഗ്രി. പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.ശബളം 60,000രൂപ.
പ്രായപരിധി 60വയസ്സ്. അപേക്ഷ ഡിസംബര്‍ 12വരെ സ്വീകരിക്കും. വിശദമായ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://malabarcements.co.in/en/Careser സന്ദര്‍ശിക്കുക.

\"\"

Follow us on

Related News