പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ 164 ഒഴിവുകള്‍: നവംബര്‍ 22മുതല്‍ അപേക്ഷിക്കാം

Nov 22, 2022 at 8:07 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മുംബൈ: ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, നഴ്‌സ്, റിസര്‍ച്ച് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓഫീസര്‍ എന്നിങ്ങനെ 164 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.

\"\"

പത്താം ക്ലാസ്, പ്ലസ് ടു, ബി.ഫാര്‍മ, ഗ്രാജുവേറ്റ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംഡിഎസ്, ആയുഷ്, എംപിഎച്ച്, എംഡിഎസ് എന്നിവയാണ് ഒഴിവുകള്‍ ഉള്ള തസ്തികകളില്‍ ആവശ്യമായി വിദ്യാഭ്യാസ യോഗ്യതകള്‍. നവംബര്‍ 22മുതല്‍ ഡിസംബര്‍ 14വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. വിശദവിവരങ്ങള്‍ക്ക് http://tmc.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News