പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നിരവധി തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം: ഡിസംബര്‍ 14വരെ അപേക്ഷിക്കാന്‍ അവസരം

Nov 21, 2022 at 9:03 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന വിഭാഗങ്ങളും ഒഴിവുകളും: മെക്കാനിക്കല്‍ എന്‍ജിനീയര്‍ (01, സംസ്ഥാന ജലഗതാഗത വകുപ്പില്‍), പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (3, കേരളത്തിലെ സര്‍വ്വകലാശാലകളില്‍), ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (6,കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്), സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ (1, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്), പമ്പ് ഓപ്പറേറ്റര്‍ (2, മെഡിക്കല്‍ വിദ്യാഭ്യാസം), മെക്കാനിക്കല്‍ ഓപ്പറേറ്റര്‍ (1, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ്), സെയില്‍സ് അസിസ്റ്റന്റ് (5, കേരള സംസ്ഥാന കൈത്തറി വികസനം കോര്‍പ്പറേഷന്‍ ലിമിറ്റഡ്).

\"\"

ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന വിഭാഗങ്ങളും ഒഴിവുകളും: ഹൈസ്‌കൂള്‍ മ്യൂസിക് ടീച്ചര്‍(വിദ്യാഭ്യാസം- തിരുവനന്തപുരം രണ്ട്, ആലപ്പുഴ മൂന്ന്, ഇടുക്കി രണ്ട്, കോഴിക്കോട് മൂന്ന്, വയനാട് അഞ്ച്)വര്‍ക്ക് സൂപ്രണ്ട് ( കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് -കോട്ടയം 2, മലപ്പുറം 2, കണ്ണൂര്‍ 1) ലൈന്‍മാന്‍ (പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം- കോട്ടയം 2, ഇടുക്കി 4, മലപ്പുറം 1, കോഴിക്കോട് 8, കണ്ണൂര്‍ 2) ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (വനം പാര്‍ട്ട് | തിരുവനന്തപുരം 1) ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍(വനം പാര്‍ട്ട് ||) മെക്കാനിക് (കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്- തിരുവനന്തപുരം 1, കൊല്ലം 2, പത്തനംതിട്ട 2, ഇടുക്കി 1, മലപ്പുറം 1,കണ്ണൂര്‍ 1). അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 14 അര്‍ധരാത്രിയില്‍ 12മണി വരെ. വിശദാംശങ്ങള്‍ ലഭിക്കാനും അപേക്ഷ നല്‍കാനും http://keralapsc.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News