പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കുടുംബാരോഗ്യക്ഷേമ സൊസൈറ്റിയില്‍ വിവിധ നിയമനങ്ങള്‍: നവംബര്‍ 30വരെ അപേക്ഷിക്കാം

Nov 21, 2022 at 3:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ഇടുക്കി: ആരോഗ്യ കേരളത്തിന് കീഴിലുള്ള ഇടുക്കി ജില്ലാ കുടുംബാരോഗ്യക്ഷേമ സൊസൈറ്റിയില്‍ വിവിധ വിഭാഗങ്ങളിലെ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30.

\"\"

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍– എംഡി/ഡിഎന്‍പി(പീഡിയാട്രിക്‌സ്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 65 വയസ്സ്. ശമ്പളം 65,000രൂപ.
മെഡിക്കല്‍ ഓഫീസര്‍-എംബിബിഎസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 65 വയസ്സ്. ശമ്പളം 45,000 രൂപ.

\"\"

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എംഫില്‍, ആര്‍ സി എ റജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ശമ്പളം 20,000 രൂപ.
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്- ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പിജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്. ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കല്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ശമ്പളം 16, 180രൂപ.

\"\"

ആര്‍ ബി എസ് കെ നഴ്‌സ്- എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. ഓക്‌സിലറി നേഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ജെ പി എച്ച് എന്‍ കോഴ്‌സ്/കേരള നേഴ്‌സ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്സ്.
http://arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ അറിയാം, അപേക്ഷ സമര്‍പ്പിക്കാം.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...