പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കെഎസ്ആര്‍ടിസിയില്‍ 20ലധികം ഒഴിവുകള്‍: നവംബര്‍ 30നകം അപേക്ഷിക്കണം

Nov 17, 2022 at 10:22 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 22 ഒഴിവുകള്‍ ഉണ്ട്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. എച്ച് ആര്‍, ഐടി, അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങളില്‍ ഡെപ്യൂട്ടി മാനേജര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ട്രെയിനി& അക്കൗണ്ട്‌സ് ട്രെയിനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍) എന്നീ ഒഴിവുകളാണ് ഉള്ളത്.

\"\"

ശമ്പളം 21,000- 75,000രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പ്രവര്‍ത്തി പരിചയം, പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്‍പ്പെടെ The Chairman and Managing director,KSRTC, Trivandrum എന്ന അഡ്രസില്‍ നവംബര്‍ 30നകം അപേക്ഷിക്കണം.

\"\"

Follow us on

Related News