പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ അപ്രന്റീസുകള്‍ക്ക് അവസരം: നവംബര്‍ 30വരെ അപേക്ഷിക്കാം

Nov 17, 2022 at 9:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ഹൈദരാബാദ്: ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ ഗ്രാജുവേറ്റ് – ടെക്‌നീഷ്യന്‍ അപ്രന്റീസ് ഒഴിവുകള്‍. ബന്ധപ്പെട്ട എന്‍ജിനീയറിങ് ട്രേഡുകളില്‍ ഡിഗ്രി/ഡിപ്ലോമ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രന്റീസില്‍ 83, ഡിപ്ലോമ ടെക്‌നീഷ്യന്‍ അപ്രന്റീസില്‍ 36 അവസരങ്ങളാണ് ഉള്ളത്.

\"\"

ഗ്രാജുവേറ്റ് അപ്രന്റീസിന് ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിങ് ഡിഗ്രി യാണ് വിദ്യാഭ്യാസ യോഗ്യത. ഡിപ്ലോമ ടെക്‌നീഷ്യന്‍ അപ്രന്റീസിന് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയാണ് യോഗ്യത. നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://bdl-india.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News