പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സില്‍ 287 കോണ്‍സ്റ്റബിള്‍: സ്ത്രീകള്‍ക്കും അപേക്ഷിക്കാം

Nov 16, 2022 at 9:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: ഇന്‍ഡോര്‍ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സില്‍ 287 കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ടെയ്‌ലര്‍-18, ഗാര്‍ഡനര്‍-16, കോബ്ലര്‍-31, വാഷര്‍മാന്‍ -89, സഫായി കര്‍മ്മചാരി-78, ബാര്‍ബര്‍-55 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. നിലവില്‍ താല്‍ക്കാലിക ഒഴിവുകളാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. സ്ത്രീകള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.

\"\"

എല്ലാ തസ്തികളിലേക്കുമുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയവും ടെയ്‌ലര്‍, ഗാര്‍ഡനര്‍, കോബ്‌ളര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ട്രേഡ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/രണ്ടുവര്‍ഷത്തെ ഐടിഐ ഡിപ്ലോമ നേടിയവരാകണം.

\"\"

ടൈലര്‍, ഗാര്‍ഡനര്‍,കോബ്ലര്‍ തസ്തികകളില്‍ 18-23 വയസ്സ് ആണ് പ്രായപരിധി. മറ്റ് തസ്തികകളില്‍ 18-25. ശമ്പളം 21,700- 69,100 രൂപ. എഴുത്തു പരീക്ഷ,ശാരീരിക ക്ഷമത പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 22വരെ അപേക്ഷിക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://recruitment.itbpolice.nic.in

\"\"

Follow us on

Related News