പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ വിവിധ ഒഴിവുകള്‍

Nov 15, 2022 at 6:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

രാജസ്ഥാന്‍: ജോധ്പൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംപ്ലിമെന്റേഷന്‍ റിസര്‍ച്ച് ഓണ്‍ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസില്‍ വിവിധ തസ്തികളില്‍ ഒഴിവുകള്‍.
ജൂനിയര്‍ നേഴ്‌സ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് ബി, പ്രോജക്ട് ടെക്‌നിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് അവസരം.

\"\"

ജൂനിയര്‍ നേഴ്‌സ്- എഎന്‍എം/ജി എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

ലബോറട്ടറി ടെക്‌നീഷ്യന്‍- രണ്ടു വര്‍ഷത്തെ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ഒരു വര്‍ഷത്തെ ഡിഎംഎല്‍ടി, പ്രവര്‍ത്തിപരിചയം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഉഛഋഅഇഇ, അ ലെവല്‍ നേടിയിരിക്കണം, ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ്ങില്‍ അംഗീകൃത ബോര്‍ഡ് അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

\"\"

പ്രോജക്ട് ടെക്‌നിക്കല്‍ ഓഫീസര്‍- സോഷ്യല്‍ വര്‍ക്ക്/പോപ്പുലേഷന്‍ സ്റ്റഡീസ്/സോഷ്യോളജി/സൈക്കോളജി ബിരുദം. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.കൂടുതല്‍ വിവരങ്ങള്‍ക്ക് http://niirncd.icmr.org.in

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...