പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എന്‍ജിനിയിറിങ് ബിരുദധാരികള്‍ക്ക് അവസരം: 800ഓളം ഒഴിവ്

Nov 15, 2022 at 3:50 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മുംബൈ: പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡിലെ 800ഓളം ഒഴിവുകളിലേക്ക് എന്‍ജിനിയിറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. ഫീല്‍ഡ് എന്‍ജിനീയര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

ഫീല്‍ഡ് എഞ്ചിനീയര്‍- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഐടി
ഫീല്‍ഡ് സൂപ്പര്‍വൈസര്‍- ഇലക്ട്രിക്കല്‍ എസ്സന്‍ഷ്യല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍.

\"\"

ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും 55% മാര്‍ക്കില്‍ കുറയാത്ത എന്‍ജിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 29 വയസ്സാണ്. ഫീല്‍ഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് 400 രൂപയും ഫീല്‍ഡ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് 300 രൂപയും ആണ് അപേക്ഷ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://recruitment@powergrid.co.in

\"\"

Follow us on

Related News