പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ ജിം ട്രെയിനര്‍: കായിക താരങ്ങള്‍ക്ക് മുന്‍ഗണന

Nov 15, 2022 at 5:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സില്‍ ജിം ട്രെയിനറുടെ താത്കാലിക ഒഴിവ്. പ്ലസ്ടു പാസായവരും സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും ഫിറ്റ്‌നസ് ട്രെയിനിംഗില്‍ ആറാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഫിറ്റനസ് ട്രെയിനിംഗില്‍ അംഗീകൃത സര്‍വകലശാലകളില്‍ നിന്നുള്ള ഡിപ്ലോമ/ രജിസ്റ്റര്‍ ചെയ്ത ജിമ്മില്‍ ട്രെയിനറായി അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യത ഉള്ളവര്‍ക്കു അപേക്ഷിക്കാം.

\"\"

കായിക താരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് 2022 ജനുവരിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകര്‍ നവംബര്‍ 23ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

\"\"

Follow us on

Related News