പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 534ഒഴിവുകള്‍: ബിരുദധാരികള്‍ക്ക് മികച്ച ശബളം

Nov 9, 2022 at 10:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ലക്‌നൗ: ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിവിധ വിഭാഗങ്ങളിലേക്ക് അവസരം. നോണ്‍ ടീച്ചിംങ് തസ്തികകളില്‍ 534 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. കോമണ്‍ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് മുഖേനയാണ് തെരഞ്ഞെടുപ്പ്.

\"\"

സിസ്റ്റര്‍ ഗ്രേഡ് || , സ്റ്റോര്‍ കീപ്പര്‍ കം പര്‍ച്ചേസ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് ഗ്രേഡ് 3, ലൈബ്രറിയന്‍ ഗ്രേഡ് 3, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യന്‍ , ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ , കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, സയന്റിസ്റ്റ് ബി ന്യൂക്ലിയര്‍ മെഡിസിന്‍, സ്റ്റെനോഗ്രാഫര്‍, അസിസ്റ്റന്റ് ഡയറ്റീഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളാണ് ഒഴിവുകള്‍ ഉള്ളത്.പ്രായപരിധി 18-40 വയസ്സ്. ശമ്പളം 35,400-1,12,400 രൂപ. വിശദാംശങ്ങള്‍ അറിയാന്‍ http://drrmlims.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News