പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട് എന്‍ഐടിയില്‍ അവസരം: ഇന്റര്‍വ്യൂ നവംബര്‍ 14ന്

Nov 9, 2022 at 10:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വിമ്മിംഗ് പൂള്‍ ആന്‍ഡ് സെന്റര്‍ ഫോര്‍ സ്റ്റുഡന്റ് ആക്ടീവിറ്റീസ് ആന്‍ഡ് സ്‌പോര്‍ട്‌സില്‍ അവസരം. ആറുമാസത്തെ താല്‍ക്കാലിക നിയമനമാണ്. ഇന്റര്‍വ്യൂ നവംബര്‍ 14ന് നടക്കും.

\"\"

സ്വിമ്മിംഗ് കോച്ച് കം ലൈഫ് ഗാര്‍ഡ്– പ്ലസ് ടു ,സ്വിമ്മിംഗ് അറിവ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40വയസ്സ്. ശമ്പളം 20,488 രൂപ.

സ്വിമ്മിംഗ് പൂള്‍ കെയര്‍ടേക്കര്‍ കം ലൈഫ് ഗാര്‍ഡ് – പ്ലസ് ടു, സ്വിമ്മിംഗ് അറിവ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 40വയസ്സ്. ശമ്പളം 17,446 രൂപ.

സ്റ്റുഡന്‍സ് ആക്ടിവിറ്റീസ് ആന്‍ഡ് സ്‌പോര്‍ട്‌സ് അസിസ്റ്റന്റ് – ഫിസിക്കല്‍ എജുക്കേഷനില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 30 വയസ്സ് ശമ്പളം 25,000 രൂപ.

\"\"

അസിസ്റ്റന്റ് സ്റ്റാഫ്- ഫിസിക്കല്‍ എജുക്കേഷനില്‍ സര്‍ട്ടിഫിക്കറ്റ്, കോച്ചിംഗ് /ഫിസിക്കല്‍ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 30 വയസ്സ്. ശമ്പളം 20,000 രൂപ. വിശദാംശങ്ങള്‍ക്കായി http://nitc.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...