പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ ഒഴിവുകള്‍: നവംബര്‍ 10മുതല്‍ അഭിമുഖം

Nov 8, 2022 at 9:18 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കണ്ണൂര്‍: തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ വിഭാഗങ്ങളിലെ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 27ലധികം ഒഴിവുകള്‍ ഉണ്ട്. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. റസിഡന്റ് ഫാര്‍മസിസ്റ്റ്, റസിഡന്‍സ് സ്റ്റാഫ് നേഴ്‌സ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് ട്രെയിനി, ഗസ്റ്റ് ലെക്ചര്‍ ഇന്‍ ഫാര്‍മകോളജി, ലക്ചറര്‍ മെഡിക്കല്‍, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്‌സ്, റെസിഡന്‍സ് ടെക്‌നീഷ്യന്‍ ക്ലിനിക് ലാബ്, റസിഡന്‍സ് ടെക്‌നീഷ്യന്‍ മെഡിക്കല്‍ ബയോകെമിസ്ട്രി, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. നവംബര്‍ 10, 15, 16,19 തീയതികളിലായാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ക്ക് http://mcc.kerala.gov.in

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...