പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സൗജന്യ ഐ.ബി.പി.എസ് ഓഫ് ലൈന്‍ കോച്ചിങ് ക്ലാസ്

Nov 8, 2022 at 4:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

എറണാകുളം: തൃപ്പൂണിത്തുറ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആന്റ് കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഐ.ബി.പി.എസ് (ഡിഗ്രി)ഓഫ് ലൈന്‍ കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു. 150 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം. പ്രായപരിധി 28. നിയമാനുസൃത വയസിളവ് അനുവദിക്കും. പങ്കെടുക്കാന്‍ താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 0484-2927459, 9746465538, 8848541178 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും. സ്ഥലം – കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍ ചൂരക്കാട്, തൃപ്പൂണിത്തുറ.

\"\"

Follow us on

Related News