SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സിഡിറ്റ്) വിവിധ ഡിവിഷന്‍/പ്രോജക്ടുകളില്‍ മാനേജ്‌മെന്റ് ട്രെയിനി ഒഴിവുണ്ട്.10 ഒഴിവുകളാണ് ഉള്ളത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷ നവംബര്‍ 15വരെ സമര്‍പ്പിക്കാം.
ഫിനാന്‍സ്, എച്ച്ആര്‍, മാര്‍ക്കറ്റിംഗ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്- 60 ശതമാനം മാര്‍ക്കോടെ എംബിഎ. കമ്മ്യൂണിക്കേഷന്‍ – കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, മാസ്സ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക് മീഡിയ, മീഡിയ സ്റ്റഡീസില്‍ പിജി, ബിവിഎംസി/ബിരുദം, ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷന്‍. പ്രായപരിധി 30 വയസ്സ്. ശമ്പളം 20,000- 25,000.കൂടുതല്‍ വിശദാംശങ്ങള്‍ http://careers.cdit.org