പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സര്‍വീസ് കാലയളവ് ആറുമാസത്തില്‍ താഴെയുള്ളവര്‍ക്കും പിഎഫ് പിന്‍വലിക്കാന്‍ ശുപാര്‍ശ

Nov 7, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ആറുമാസത്തില്‍ കുറവ് സര്‍വീസ് ഉള്ളവര്‍ക്കും പിഎഫില്‍ നിന്നും പണം പിന്‍വലിക്കാന്‍ സൗകര്യം നല്‍കാന്‍ ശുപാര്‍ശ. ഇക്കാര്യത്തില്‍ ചട്ടഭേദഗതി വരുത്താന്‍ ഇപിഎഫ്ഒ ട്രസ്റ്റ് ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതോടൊപ്പം 34 വര്‍ഷത്തോളം പദ്ധതിയില്‍ തുടരുന്നവരും 35 വര്‍ഷം പൂര്‍ത്തീകരിക്കും മുന്‍പ് പിരിയുന്നവരും

\"\"

ആയവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ആനുപാതികമായി ലഭ്യമാക്കാനും ശുപാര്‍ശ ഉണ്ട്. 35 വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവര്‍ 42 വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവര്‍ എന്നിങ്ങനെ തരം തിരിച്ച് പരിശോധക്കാനാണ് ഉദ്ദേശ്യം. 35 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്കാണ് ഇപ്പോള്‍ മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുക.

\"\"

Follow us on

Related News