SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: പ്ലസ് വൺ മുതലുള്ള ഉന്നത ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള സമയം നവംബർ 30വരെ നീട്ടി. അപേക്ഷകൾ http://scholarships.gov.in വഴി സമർപ്പിക്കാം.