പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജ്‌മെന്റ് ട്രെയിനി: 245 ഒഴിവുകള്‍

Nov 4, 2022 at 11:24 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മാനേജ്‌മെന്റ് ട്രെയിനിങ് തസ്തികയിലേക്ക് അപേക്ഷിക്കാം. 245 ഒഴിവുകളുണ്ട്. അപേക്ഷകള്‍ അയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്. പ്രായപരിധി 18-28.

\"\"

മെക്കാനിക്കല്‍, മെറ്റലര്‍ജി, ഇലക്ട്രിക്കല്‍, കെമിക്കല്‍, സിവില്‍ ഇന്‍സ്ട്രുമെന്റേഷന്‍, മൈനിങ് എന്ന വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. 65% മാര്‍ക്കില്‍ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ട്രെയിനിങ് കാലയളവിലെ ശമ്പളം 50,000 രൂപയാണ്. വിശദാംശങ്ങള്‍ക്ക് http://sail.co.in അല്ലെങ്കില്‍ http://sailcareers.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News