പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ തൊഴിലവസരം: നവംബര്‍ 12വരെ അപേക്ഷിക്കാം

Nov 4, 2022 at 5:28 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ സാങ്കേതിക വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ അവസരമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 12.

\"\"

എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍ ഡിസൈന്‍), ഡ്രാഫ്റ്റമാന്‍/ ഓവര്‍സിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (പ്ലാനിംഗ്- സിവില്‍), അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാണ്ടിറ്റി സര്‍വൈയിംഗ്),അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലാണ് നിയമനം. നിയമന കാലാവധി ഒരു വര്‍ഷമാണ്. അപേക്ഷ ഫോം http://kshb.kerala.gov.in/kshbsite/ ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയില്‍ മുഖാന്തരവും സമര്‍പ്പിക്കാം. ഇ-മെയില്‍ http://secretarykshb@gmail.com

\"\"

Follow us on

Related News