പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ 328 ഒഴിവുകള്‍: നവംബര്‍ 10വരെ അപേക്ഷിക്കാം

Nov 4, 2022 at 11:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ നിരവധി ഒഴിവുകള്‍. ഡ്രോഡ്‌സ്മാന്‍, സൂപ്പര്‍വൈസര്‍ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. 328 ഒഴിവുകള്‍ ഉണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ആണ്. ഓഫ് ലൈന്‍ ആയാണ് അപേക്ഷകള്‍ അയക്കേണ്ടത്.

\"\"

ഡ്രോഡ്‌സ്മാന്‍, സൂപ്പര്‍വൈസര്‍ അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസര്‍ സ്റ്റോഴ്‌സ് ,സൂപ്പര്‍വൈസര്‍ സൈഫര്‍, ഹിന്ദി ടൈപ്പിസ്റ്റ്, കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ ബ്ലാക്ക് സ്മിത്ത്, മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ കുക്ക് എന്നീ പോസ്റ്റുകളില്‍ ആണ് നിയമനം. പ്ലസ് ടു വിജയം ബന്ധപ്പെട്ട സ്ട്രീമുകളില്‍ ഉള്ള ബിരുദം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായപരിധി 18-27. അര്‍ഹര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവ് ലഭിക്കും. വിശദാംശങ്ങള്‍ക്ക് http://bro.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...