പ്രധാന വാർത്തകൾ
വിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാം

നിഷിൽ പഠിക്കാം ഇന്ത്യൻ ആംഗ്യഭാഷ: ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ് പ്രവേശനം നീട്ടി

Nov 3, 2022 at 7:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: നിഷിൽ ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഡി.ടി.ഐ.എസ്,എൽ) കോഴ്‌സിലെ പ്രവേശനം നവംബർ 10വരെ നീട്ടി. ഇന്ത്യൻ ആംഗ്യഭാഷ പഠിപ്പിക്കാനുള്ള അധ്യാപകരെ വാർത്തെടുക്കുന്ന കോഴ്‌സാണ് ഡി.ടി.ഐ.എസ്.എൽ. 30 സീറ്റുകളിൽ ബധിരരായ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. പ്ലസ് ടു ജയിച്ച കേൾവിക്കുറവുള്ള വിദ്യാർഥികൾ നവംബർ 10ന് മുൻപ് നിഷിൽ എത്തണം. കേൾവിക്കുറവുണ്ട് എന്നതിന്റെ സർട്ടിഫിക്കറ്റ്, പ്ലസ് ടു ക്ലാസ് (സീനിയർ സെക്കൻഡറി) അല്ലെങ്കിൽ കുറഞ്ഞത് 45 ശതമാനം മാർക്കോടെ തത്തുല്യ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് എന്നിവ കരുതണം. ഇന്ത്യൻ ആംഗ്യഭാഷ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള വിദ്യാർഥികളുടെ കഴിവും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: http://nish.ac.in, 9496918178.

\"\"

Follow us on

Related News