SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിക്കല്‍ ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ \’ബി\’ ഗ്രേഡ് ഇന്റര്‍വ്യൂ നവംബര്‍ 7, 8, 9, 10, 11 തീയതികളില്‍ കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളജില്‍ ഇന്റര്‍വ്യൂ നടത്തും. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും മുന്‍ഗണന പ്രകാരം തെരെഞ്ഞെടുത്ത അപേക്ഷകര്‍ക്കുള്ള അഭിമുഖമാണ് നടത്തുന്നത്. 2022 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് അവസരം. ഈ കാലയളവില്‍ അപേക്ഷിച്ച് ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് (04712339233), ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, കോട്ടയം (04712931008/2568878), ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഇടുക്കി (048622297165/2253465) എന്നിവിടങ്ങളില്‍ ബന്ധപ്പെടണം.