SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ മാറ്റിവെച്ച കായികക്ഷമത പരീക്ഷ നാളെ(നവംബര്‍ 2)നടക്കും സ്ഥലം സമയം സംബന്ധിച്ച വിശദാംശങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലൂടെ ലഭ്യമാകും. നേരത്തെ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി പ്രൊഫൈലില്‍ പറഞ്ഞ സ്ഥലത്തും സമയത്തും എത്തിച്ചേരണം.